lilly-70

പറവൂർ: കെടാമംഗലം ആശാരിപറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ലില്ലി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 4 ന് കോട്ടക്കാവ് പള്ളി സെമിത്തേരിയിൽ. മകൻ : ജോസ് ആന്റണി. മരുമകൾ : ശ്യാമിനി.