sr-elizabath-joseph-90

പറവൂർ: എഫ്.എം.എം സഭ അംഗം ഊട്ടി നാസറത്ത് കോൺവെന്റിലെ സിസ്റ്റർ എലിസബത്ത് ജോസഫ് (90) നിര്യാതയായി . തുരുത്തിപ്പുറം പടത്തുരുത്തിൽ പരേതരായ ജോസഫിന്റെയും മറിയത്തിന്റെയും മകളാണ്. സംസ്‌കാരം ഇന്ന് 9 ന് ഊട്ടിയിൽ. സഹോദരങ്ങൾ : റാഫേൽ, ലൂയിസ്, ലില്ലി, ഫ്ളോറി, തോമസ്, പരേതരായ പൈലി, ഫ്രാൻസിസ്.