കൊച്ചി: കലൂരിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ പുതിയ പ്രീമിയം ലൈഫ് സ്റ്റൈൽ പ്രോജക്ടായ കോൺഫിഡന്റ് വൈറ്റ് ഹൗസിന്റെ ഭൂമി പൂജ കോൺഫിഡന്റ് ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടർ ജോയ് ജെ.തുളുവത്തും എ.എസ്. വർഗീസും ചേർന്ന് നിർവഹിച്ചു.
കുട്ടികൾക്കും സ്ത്രീകൾക്കും മാത്രമായ പ്രൈവറ്റ് പൂൾ, ഓരോ അപ്പാർട്ട്മെന്റിനും പവർ ബാക്ക് അപ്പ്, വീഡിയോ ഡോർ ഫോൺ, തുടങ്ങി അത്യാധുനികമായ നിരവധി സവിശേഷതകളുള്ളതാണ് പുതിയ സമുച്ചയം. ചതുരശ്ര അടിക്ക് 5,750 രൂപ മുതലാണ് വില ആരംഭിക്കുന്നത്. വിവരങ്ങൾക്ക് : 9895811811