കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ വൈദിക യോഗം പ്രസിഡന്റായി ഏ.പി നൗഷാദ് ശാന്തി കോടനാട്, സെക്രട്ടറിയായി ടി.വി ഷിബു ശാന്തി ഇടവൂർ എന്നിവരെ തിരഞ്ഞെടുത്തു.