കാഞ്ഞൂർ പുതിയോടം തിരു ചാമക്കുന്നം ക്ഷേത്ര പുന:പ്രതിഷ്ഠക്കു വേണ്ടി നടന്ന കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി: കാഞ്ഞൂർ പുതിയേടം തിരുചാമക്കുന്നം ക്ഷേത്ര പുനപ്രതിഷ്ഠ കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. ശാരദമോഹൻ മുഖ്യരക്ഷാധികാരിയായി 51 അംഗ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.