ചോറ്റാനിക്കര സെക്ഷൻ: സാന്ത്വനം, എരുവേലി ചർച്ച് പരിസരം, നാഗപ്പടി, കണയന്നൂർ, കൊച്ചിൻ ടെക്‌നോളജി, തെക്കിനേത്ത് നിരപ്പ്, മഹാത്മ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: കോവിൽവട്ടം ജംഗ്ഷൻ മുതൽ പൂക്കാരൻമുക്ക് വരെ, ജ്യൂസ്ട്രീറ്റ്, പയ്യപ്പള്ളിറോഡ്, ടി.ഡി. റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: സെന്റ് ജൂഡ്, എസ്.ബി.ഐ ട്രെയിനിംഗ് സെന്റർ, മെക്കൻസി ഗാർഡൻ, കലാകൈരളി, ശ്രിരാമടെമ്പിൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
കോളേജ് സെക്ഷൻ: പി.ടി. ഉഷറോഡ്, നരകത്തറ റോഡ്, മാടപ്പിള്ളി ലെയിൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം