 
കൊച്ചി: കരുവേലിപ്പടി കല്ലുപാടത്ത് വീട്ടിൽ കെ.കെ. നടരാജന്റെ (റിട്ട. കൊച്ചിൻ കോർപ്പറേഷൻ) ഭാര്യ സുലേഖ (ബേബി - 83) നിര്യാതയായി. മക്കൾ: ശ്രീദേവി, ഉഷാദേവി, ശിവദാസ് (ദുബായ്), കൃഷ്ണദാസ് (ദുബായ്). മരുമക്കൾ: സുരേന്ദ്രൻ (റിട്ട. അദ്ധ്യാപകൻ), പ്രകാശ് (റിട്ട.സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), ജയ, രാഗം