മാഞ്ഞാലി: പുത്തൻപറമ്പിൽ സരീഫ (85) നിര്യാതയായി. മക്കൾ: ഐഷാബീവി, ജമീല, യൂസഫ്, സുലേഖ, ഇസ്മയിൽ. മരുമക്കൾ: അബ്ദുള്ള, മുഹമ്മദ്, സഫിയ, അബു, നജ്മ.