മീനുകൾക്ക് തീറ്റ നൽകുന്നത് വലിയ കാര്യമല്ല. എന്നാൽ എല്ലാ ദിവസവും തനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മീനുകൾക്ക് പതിവായി തീറ്റ കൊടുക്കുന്ന സന്തോഷിന്റെ പ്രവർത്തനം വേറിട്ടതാണ്.പരിചയപ്പെടാം സന്തോഷിനെ.
വീഡിയോ -രവികുമാർ പെരുമ്പാവൂർ