thankam-86
തങ്കം

വൈപ്പിൻ: എളങ്കുന്നപ്പുഴ കമ്മട്ടിക്കാട്ട് വീട്ടിൽ വി.കെ. തങ്കം (86) നിര്യാതയായി. മക്കൾ: സത്യവ്രതൻ (റിട്ട. കൊച്ചി കപ്പൽശാല), ആനന്ദകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി. സ്റ്റേഷൻമാസ്റ്റർ), ശശികല, വൽസകുമാർ (റിട്ട. അസി.എൻജിനിയർ, കെ.എസ്.ഇ.ബി.). മരുമക്കൾ: കെ.വി. ലളിത (കനറാ ബാങ്ക്, എറണാകുളം), പി.കെ.സുനിത (അധ്യാപിക, ഗവ. ഹൈസ്‌ക്കൂൾ,പൂത്തൂർ), പി.എം. ശ്രീധരൻ (മുൻ മുൻസിപ്പൽ കൗൺസിലർ, ചാലക്കുടി), പി.എൻ.സുനിത (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി. പാലക്കാട്).