കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ 2021-2022 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വാർഡ് ഗ്രാമസഭകൾ ഇന്ന് തുടങ്ങും നാളെ രാവിലെ 11 മണിക്ക് വാർഡ് 8 പ്രിയദർശിനി ഹാൾ പാണ്ടിക്കാട് , ഞായർ രാവിലെ 10 മണിക്ക് വാർഡ് 6 തുരുത്തി ഗവൺമെന്റ് എൽ.പി.സ്കൂൾ,11 മണിക്ക് വാർഡ് 5 മുടക്കുഴ യു പി സ്കൂൾ , വാർഡ് 10ൽ 12 മണിക്ക് സെന്റ് ജോർജ് പാരീഷ് ഹാൾ മുടക്കുഴ , വാർഡ് 3 - ൽ 2 മണിക്ക് ചുണ്ടക്കുഴി സാംസ്കാരിക നിലയം വാർഡ് 9 - ൽ ,4 മണിക്ക് പെട്ടമലറ്റി.വി.സെന്റർ, വാർഡ് 2 ൽ 4.30 ന് അകനാട് സാംസ്കാരിക നിലയം, തിങ്കളാഴ്ച്ച വാർഡ് 7- ൽ പട്ടം യു.പി. എസ് തുരുത്തി, ചൊവ്വാള്ച്ച വാർഡ് 1 ൽ രാവിലെ10 മണിക്ക് ശ്രീനാരായണ പ്രാർത്ഥനാലയം ഇളംബകപ്പിള്ളി വാർഡ്. 4-ൽ വൈകിട്ട് 4 മണിക്കക് വാണിയപ്പിള്ളി എൽ പി സ്കൂൾ എന്നിവടങ്ങളിൽ വച്ച് നടക്കും.