അങ്കമാലി:നവോദയം ഗ്രന്ഥശലായിൽ മഹാകവി ജി. അനുസ്മരണം നടത്തി. സദസ് ജില്ലാ കൗൺസിൽ അംഗം കെ.ആർ. ബാബു ഉദ്ഘാടനം ചെയ്തു. മലയാളം ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എസ് ഹരിദാസ് പ്രഭാഷണം നടത്തി ,പി.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.നാരായണൻ ,കെ ടി മുരളി, പി. ബി. വിജേഷ് എന്നിവർ പ്രസംഗിച്ചു.