kunju-beepathumma-92

ചെങ്ങമനാട്: പനയക്കടവ് പുതുക്കോടത്തുവീട്ടിൽ കുഞ്ഞിബിപാത്തുമ്മ (92) നിര്യാതയായി. മക്കൾ: അബു, അബ്ദുൽകരീം, അബ്ദുൽസലാം (സൗദി). മരുമക്കൾ: ഖദീജ, ഖദീജബീവി, സിബി.