
തോപ്പുംപടി: പനയപ്പള്ളി സർക്കാർ സ്കൂളിൽ ഓട്ടിസം സെൻസർ തുടങ്ങി.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെ.സനിൽ മോൻ അദ്ധ്യക്ഷത വഹിച്ചു. എ. ഇ.ഒ കെ.എ. വാഹിദ, സോളിവർഗീസ്, ഉഷമാനാട്ട്, പി.കെ.മജ്ഞു, അന്നാ ദീപ, ജാസ്മിൻലിജിയ, പ്രഹർഷ് മുരളിമേനോൻ തുടങ്ങിയവർ സംബന്ധിച്ചു.