ആലുവ: നൊച്ചിമ നെല്ലിക്കാത്തുകാട് വീട്ടിൽ പ്രദീപിന്റെ ഭാര്യ ധന്യ (49) നിര്യാതയായി. എസ്.ബി.ഐ മെട്രോബ്രാഞ്ച് ജീവനക്കാരിയാണ്. പിതാവ്: കൃഷ്ണൻ. മാതാവ്: ലളിത. മക്കൾ : അനർഘ്, പാർവതി.