പള്ളുരുത്തി:കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം കെ.പി.എ.സി ലളിതയിൽ നിന്നും നാടക പ്രതിഭ ജീവാ മോഹൻ ഏറ്റുവാങ്ങി.