ഉദയംപേരൂർ: കുറ്റിക്കാട്ടുകടവിൽ ശ്രീധരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ശശി, ബാബു, രാജു, തുളസി. മരുമക്കൾ: അനില, സീമ, ബിന്ദു, ഹരിക്കുട്ടൻ.