obit

കോലഞ്ചേരി: പട്ടിമറ്റം ആക്കാട് സതീഷ് മന്ദിരത്തിൽ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ശാരദ (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. കൈതക്കാട് കുടിയിരിക്കൽ കുടുംബാംഗമാണ്. മക്കൾ: കെ.എസ്. സതീഷ് (ഭാരത് ഇലക്ട്രിക്കൽസ് പട്ടിമറ്റം), എസ്. സുരേഷ്, എസ്.രാജീവ്, മോഹനകൃഷ്ണൻ (സിന്തൈറ്റ്, കടയിരുപ്പ്). മരുമക്കൾ: പ്രീതി, അംബിക, സുമ, ബിന്ദു.