കൊച്ചി:കഴിഞ്ഞ എട്ടുവർഷമായി സാമ്പത്തികമേഖലയിൽ ഗവേഷണം നടത്തുന്ന തൃശൂരിലെ ഇക്കണോമിക് സ്കോളേഴ്സ് അസോസിയേഷൻ ദേശീയതലത്തിൽ വിദ്യാർത്ഥികൾക്കായി നാഷണൽ ലെവൽ ഓൺലൈൻ 2021 യൂണിയൻ ബഡ്ജറ്റ് അനാലിസിസ് മത്സരം നടത്തുന്നു. 13ന് നടക്കുന്ന മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്യാനായി 9744940364 എന്ന നമ്പറിൽ ബന്ധപ്പെടണം.