paul-83

വാഴക്കുളം: പൊൻകല്ലുങ്കൽ പി.വി. പോൾ (83 - റിട്ട. ഹെഡ്മാസ്റ്റർ സെന്റ് തോമസ് എൽ.പി. സ്‌കൂൾ, നടുക്കര) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി പോൾ (അദ്ധ്യാപിക, എൽ.ടി.എച്ച്.എസ്., വാഴക്കുളം). മക്കൾ: ലിജി (ബി.വൈ.കെ.വി.എച്ച്.എസ്.എസ്. വളവന്നൂർ), ലിമി (ജി.എച്ച്.എസ്.എസ്. പേഴയ്ക്കാപ്പിള്ളി), ലിനി (ഹ്യൂസ്റ്റൺ), ലിന്റി (ന്യൂയോർക്ക്). മരുമക്കൾ: ജോർജ് ജോസഫ്, സുരേഷ്, ബിനോ തോമസ്‌.