yohannan-70

ചോറ്റാനിക്കര: മാനാത്ത് എം.ബി. യോഹന്നാൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കരിങ്ങാച്ചിറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ബെന്നി, പ്രിജു. മരുമകൾ: ആശ.