k-menon

കളമശേരി: സൗത്ത് കളമശേരി ശാന്തിനഗർ അനെക്‌സ് ഹൗസ് നമ്പർ 13 ശ്രാവണിൽ ഫാക്ട് റിട്ട. എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എസ്.മേനോൻ (88) നിര്യാതനാ യി. ഭാര്യ: രാധാമേനോൻ, മക്കൾ: രാജേന്ദ്രൻ (യു.എസ്.എ), രമേശ് (ദോഹ), രാഹുൽ (യു.കെ). മരുമക്കൾ: ഉഷ, നന്ദിനി, ഗായത്രി, സരസ്വതി.