
പറവൂർ: കെടാമംഗലം വടക്കേനികത്തിൽ പരമേശ്വരന്റെ ഭാര്യ പാറുക്കുട്ടി (85) നിര്യാതയായി. മക്കൾ: പി.പി. സുകുമാരൻ (കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ വായനശാല പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം, എച്ച്. ഫോർ.എച്ച് മുൻ ക്യാപ്ടൻ), വി.പി. തമ്പി, ഗീത പി. മരുമക്കൾ: എൻ.എസ്. ഷൈബി, കെ.എൻ. ചന്ദ്രൻ.