thomas-66

അങ്കമാലി: ബി.എൻ.ആർ.എ 39ൽ കുരിയാശേരി പരേതനായ ഐപ്പിന്റെ മകൻ തോമസ് (66) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: റീമ, റോബിൻ. മരുമകൻ: ജോയി.