majeed-58

പള്ളൂരുത്തി: കെ.എം.പി നഗർ പഞ്ഞിച്ചുവടിൽ പോഴിനികർത്തിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ മജീദ് (58) നിര്യാതനായി. മക്കൾ: ഷമീർ, ഷഹീർ, ഷെമീന. മരുമക്കൾ: ഷാജി, സുമയ്യ.