ആലുവ: മുപ്പത്തടം വേഴപ്പിള്ളി വി.കെ. ഇബ്രാഹിംകുട്ടി (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിന, ഷാനിബ, ഷെഫീന, അനീസ. മരുമക്കൾ: എം.കെ.എ. ലത്തീഫ് (മുസ്ലീം ലീഗ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ്), ഷാജി, നിസാർ, അഡ്വ. സജീർ.