b
കൂവപ്പടി ഗ്രാമപഞ്ചായത്ത്മാവിൻ ചുവട് കുളവയൽ പാടം റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിക്കുന്നു

കുറുപ്പംപടി : കൂവപ്പടി ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ നവീകരിച്ച മാവിൻ ചുവട് കുളവയൽ പാടം റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എ.റ്റി അജിത് കുമാർ, മുൻ പഞ്ചായത്ത് അംഗം ഫെജിൻ പോൾ ,കെ. പി വർഗീസ്, സാജു പി കെ, അഖിൽ വർഗീസ്, ശാന്തമ്മ വർഗീസ്, എം.പി ബേബി, എൽദോ പി ജോർജ്, എബിൻ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.