മൂവാറ്റുപുഴ : മണ്ണൂർ ഐക്കര ഐ.ആർ. മോഹനന്റെ മകൾ അഞ്ജനയും കോതമംഗലം വാരപ്പെട്ടി കല്ലിടുമ്പിൽ കെ.ആർ. മോഹനന്റെ മകൻ മിഖിലും വിവാഹിതരായി.