കോലഞ്ചേരി: തോന്നിക്ക കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.പൽ.എയുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. സി.പി. ജോയി, ഷൈനി ബിജു, മത്തായി എബ്രഹം, ബിനീഷ് പുല്യാട്ടേൽ , ടി.സി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.