thankamma-covid-death

പറവൂർ: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കോട്ടയിൽ കോവിലകം തൈപ്പറമ്പിൽ അന്തോണിയുടെ (ആന്റണി) ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: ബിജു, തോമസ്, ജിസി. മരുമക്കൾ: ജിപ്സി, ജോസ് കോട്ടയ്ക്കൽ.