കോലഞ്ചേരി : ഐക്കരനാട് പഞ്ചായത്തിലെ ഗ്രാമ സഭായോഗം ഞായറാഴ്ച തുടങ്ങും. ഇന്ന് വാർഡ് 1 പഴന്തോട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, വാർഡ് 5 മാങ്ങാട്ടൂർ എൽ.പി, വാർഡ് 14 മനയത്ത് പീടിക വനിതാ ക്ഷേമ കേന്ദ്രം എന്നിവിടങ്ങളിൽ നടക്കും. 8ന് വാർഡ് 8 തോന്നിക്ക പെൻഷൻ ഭവൻ, 9ന് വാർഡ് 6 കിടാച്ചിറ വനിതാ ക്ഷേമ കേന്ദ്രം, 10 ന് വാർഡ് 7 കടമറ്രം ഗവ. യു.പി., 11ന് വാർഡ് 12 പാങ്കോട് എൽ.പി, 12ന് വാർഡ് 13 പാങ്കോട് സെന്റ് പീറ്റേഴ്‌സ് യു.പി.സ്‌കൂൾ, 13ന് 9, 10 വാർഡുകൾ തൊണ്ടിപ്പീടിക വനിതാ ക്ഷേമ കേന്ദ്രം, വാർഡ് 2 വലമ്പൂർ മിൽമ, 14 ന് 3,4 വാർഡുകൾ കടയിരുപ്പ് ഗവ.എൽ.പി, വാർഡ് 11 കടയിരുപ്പ് കമ്മ്യൂണിററി ഹാൾ, എന്നിവിടങ്ങളിൽ നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു