കോലഞ്ചേരി: കറുകപ്പിള്ളി ഗവ.യു.പി സ്‌കൂളിന്റെ ശതാബ്ദി സ്മാരക മന്ദിരം വി.പി.സജീന്ദ്രൻ എം.എൽ.എ.ഇന്ന് ഉച്ചയ്ക്ക് 2ന് ഉദ്ഘാടനം ചെയ്യും. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ് അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ, ജില്ലാ പഞ്ചായത്തംഗം ഉമാ മഹേശ്വരി, പഞ്ചായത്തംഗം ജിംസി വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ റെജി എന്നിവർ സംസാരിക്കും