vinayakan-65

പറവൂർ: പെരുമ്പടന്ന വട്ടത്തറവീട്ടിൽ പരേതനായ ദാമോദരന്റെ മകൻ വിനായകൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. സഹോദരങ്ങൾ: മനോഹരൻ,​ ഹരിഹരൻ,​ ജലജാമണി,​ രാധാമണി.