rameesh-44

മൂവാറ്റുപുഴ: മോളേക്കുടിയിൽ എം.കെ. രമേശ് (44) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: അജയ്, അർജുൻ.