a
രായമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭാ യോഗം ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭായോഗം കൂവപ്പടി ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്‌തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയൻ മാഷ് , വാർഡ് മെബർ കെ കെ മാത്തൂകുഞ്ഞ്ഒന്നാം വാർഡ് മെബർ കുര്യൻ പോൾ, മുൻ വാർഡ് മെമ്പർ മേരി പൗലോസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.