ahamed-themeem-koya-70
അഹമ്മദ് തെമീം കോയ

തോപ്പുംപടി : കരുവേലിപ്പടി പരപ്പിൽ മാളിയേക്കൽ വീട്ടിൽ പി. എ അഹമ്മദ് തെമീം കോയ (70)നിര്യാതനായി.
ഭാര്യ : റുക്കിയ. മക്കൾ : രഹന, സുധീർ, സുജിത്ത്. മരുമക്കൾ : ഫൈസൽ, നസിയ, സപ്ന.