ranjith-p-s
പി.എസ്. രഞ്ജിത്ത്

പറവൂർ: പറവൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനായി പി.എസ്. രഞ്ജിത്തിനെ തിരഞ്ഞെടുത്തതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമനിക്ക് പ്രസന്റേഷൻ അറിയിച്ചു. പറവൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും പ്രവാസി കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റുമാണ്. മാധ്യമ പ്രവർത്തകനായ രഞ്ജിത്ത് പറവൂർ പ്രസ് ക്ളബ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.