പറവൂർ സെക്ഷൻ: പെരുമ്പടന്ന എൽ.പി സ്കൂൾ, ഇൻഫന്റ് ജീസസ് സ്കൂൾ, പെരുമ്പടന്ന മാർക്കറ്റ് പരിസരം എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വൈദ്യുതി മുടങ്ങും.