110 കെ.വി. ചെല്ലാനം സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സബ്‌സ്റ്റേഷൻ പരിധിയിലുള്ള അരൂർ, കുമ്പളങ്ങി, കണ്ണമാലി, കുത്തിയതോട്, പള്ളുരുത്തി എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ
ചേരാനല്ലൂർ സെക്ഷൻ: സെന്റ് ജെയിംസ് പള്ളിക്കവല മുതൽ കച്ചേരിപ്പടി വരെ രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ
കണ്ണമാലി സെക്ഷൻ: കണ്ടക്കടവ് മുതൽ ഓൾഡ് ഓഫീസ് വരെയും കണ്ണമാലി പള്ളി പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട് കൊച്ചി സെക്ഷൻ: സെന്റ് ജൂഡ്, വാടത്താഴ, പട്ടാളം, ദ്രോണാചാര്യ, ആയുർവേദ ഹോസ്പ്പിറ്റൽ, എം.ഇ.എസ്, ലോബി ഘാന, ഫോക്‌സ്, ഓടത്ത, ജൂബിലി എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളലും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
ചോറ്റാനിക്കര സെക്ഷൻ: പുത്തൻപാലം, അമ്പാടിമല, കണിച്ചിറക്കോളനി, ഉദയക്കവല, കുരീക്കാട് റോഡ്, ചന്തപ്പറമ്പ് എ.പി. വർക്കി റോഡ്, കുരീക്കാട് റെയിൽവേ സ്‌റ്റേഷൻ പരിസരം, കോട്ടയത്തുപാറ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തിരുവാണിയൂർ സെക്ഷൻ: കുറിമി, മീൻപാറ, പരിയാരം, ചൂണി, പത്താംമൈൽ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: സ്റ്റാച്ച്യു ജംഗ്ഷൻ മുതൽ കളിക്കോട്ട പാലസ് വഴി പാലസ് സ്‌കൂൾ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ