പ്രതീക്ഷിച്ച പോലെ ജീവിതം മുന്നോട്ടുപോകുന്നില്ലെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് കുറിപ്പുമായി സജ്ന ഷാജി. കഴിഞ്ഞ വർഷം ഫേസ്ബുക്ക് ലൈവിലൂടെ ജീവിതത്തിലെ പ്രതിസന്ധി പറഞ്ഞ സജ്‌നയ്ക്ക് ഹോട്ടൽ തുടങ്ങാൻ സഹായവുമായി നടൻ ജയസൂര്യ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.