രാമമംഗലം: കേരളത്തിലെ മികച്ച ആശുപത്രിക്കുള്ള കായകൽപ്പ അവാർഡ് രാമമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു.സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന രീതിയിൽ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.തുച്ഛമായ പണം മുടക്കിൽ ലബോറട്ടറി സൗകര്യവും ലഭ്യമാണ്. ജനപ്രതിനിധികളുടെ പ്രയത്നമാണ് ആശുപത്രി വികസനത്തിനു പിന്നിലുള്ളത്.