കിഴക്കമ്പലം: ആലുവ രാജഗിരി ആശുപത്രിയിൽ നഴ്‌സുമാർക്ക് തൊഴിൽ അവസരം. ഇന്നു മുതൽ 12 വരെ ആശുപത്രി ഓഡിറ്റോറിയത്തിൽ വെച്ച് ഇന്റർവ്യൂ നടക്കും.