sugathan-79
സുഗതൻ

പറവൂർ: മൂത്തകുന്നം പുല്ലാർക്കാട്ട് സുഗതൻ (79) നിര്യാതനായി. ഭാര്യ: കോമള (റിട്ട. അധ്യാപിക,​ പുതിയകാവ് ഗവ. എൽ.പി. സ്കൂൾ).