 
ആമ്പല്ലൂർ: ആമ്പല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവത്തകനുമായ നടത്തേത്ത് എൻ.എസ് രാമകൃഷ്ണൻ (87) നിര്യാതനായി. ആമ്പല്ലൂർ ജനതാ സർവ്വീസ് സഹകരണ ബാങ്ക് സ്ഥാപക അംഗമായ ഇദ്ദേഹം ഏറെക്കാലം ബാങ്ക് പ്രസിഡന്റുമായിരുന്നു. ഭാര്യ: ഇന്ദിര. മകൻ: പ്രമോദ്.