kuruvila-97

രാമമംഗലം: മാമ്മലശ്ശേരി മരട്ടിയ്ക്കാമറ്റത്തിൽ കുരുവിള കുര്യാക്കോസ് (97) നിര്യാതനായി. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 12 ന് കൈനി ബ്രദറൻ സഭ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റിബേക്ക. മക്കൾ: ഏലിയാമ്മ,​ ജോർജ്,​ മറിയക്കുട്ടി,​ അന്നക്കുട്ടി (ഷാർജ). മരുമക്കൾ: ജോർജ്,​ ലിസി,​ ജോർജ്കുട്ടി,​ സണ്ണി ചാക്കോ.