rajagopal-68
രാജഗോപാൽ

എളമക്കര: സ്വാമിപ്പടി റോഡിൽ സുരഭി വീട്ടിൽ വി.കെ. രാജഗോപാൽ (68,​ റിട്ട. മാനേജർ,​ ഇന്ത്യൻ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: വത്സല കുമാരി. മകൾ: അഭിത വി. രാജ്. മരുമകൻ: അജയ് ആർ.