നെട്ടൂർ: വെളീപറമ്പിൽ അബ്ദുൽ ഗഫൂറിന്റെ ഭാര്യ സുബൈദ (64) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് നെട്ടൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: വി.എ. അനസ് ഗഫൂർ (മുസ്ലിം ലീഗ് മരട് മുൻസിപ്പൽ ജന.സെക്രട്ടറി), വി.എ ഹാരിസ് (ഖത്തർ). മരുമക്കൾ: റെമീന, സമീന.