കൊച്ചി : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കൊമേഴ്യസൽ അപ്രെന്റീസുമാരെ തിരഞ്ഞെടുക്കുന്നു.എറണാകുളം , പെരുമ്പാവൂർ ജില്ലാ കാര്യാലയങ്ങൾ, ഉദ്യോഗമണ്ഡൽ കാര്യാലയം എന്നിവിടങ്ങളിൽ വച്ച് ഒരു വർഷത്തേക്കാണ് പരിശീലനം. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 26 വയസിൽ കവിയരുത്. 9000 രൂപ പ്രതിമാസ സ്റ്റെെപ്പന്റ് ലഭിക്കും. ഇന്റർവ്യു സ്ഥലം : മേഖല ഓഫീസ്, ഗാന്ധിനഗർ , എറണാകുളം . തീയതി : ഫെബ്രു.11, രാവിലെ 10