അങ്കമാലി: കിടങ്ങൂർ വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥശാലയും വി.ടി. സ്മാരക ട്രസ്റ്റും സംയുക്തമായി സുഗതകുമാരി അനുസ്മരണം നടത്തുന്നു. വെള്ളിയാഴ്ച വൈകിട്ട് 5ന് കിടങ്ങൂർ വി.ടി സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ
ട്രസ്റ്റ് ചെയർമാൻ പ്രൊഫ.എം. തോമസ് മാത്യു അദ്ധ്യക്ഷതവഹിക്കും. ഡോ.എൻ. അജയകുമാർ അനുസ്മരണം നടത്തും.