കൊച്ചി: ഗവ. ലെെസൻസ്ഡ് സർവേയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർവേ പരിശീലനക്ളാസ് സംഘടിപ്പിക്കുന്നു. എെ.ടി.എെ, ചെയിൻ സർവേ കോഴ്സ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. 12ന് ഉച്ചകഴിഞ്ഞ് 2 മുതൽ ചക്കരപറമ്പ് എ.കെ.ജി വായനശാലയിൽ വച്ചാണ് പരിശീലനം. ഫോൺ: 9961751427.